ടെസ്റ്റ്‌ കേന്ദ്രത്തിൽ ചെയ്യേണ്ടത് .

1.      അപേക്ഷകര്‍ നിരവധി മണിക്കൂറുകള്‍ q വില്‍ നില്‍ക്കേണ്ടി വരുന്നത്                   ഒഴിവാക്കാന്‍ ( റെയില്‍വേസ്റ്റേഷനില്‍ ചെയ്യുന്നതു പോലെ) ധാരാളം                        സ്ഥിരംസീറ്റുകള്‍ ക്രമീകരിക്കണം.
2.     പ്രായകൂടുതല്‍(40 ല്‍ കൂടുതല്‍ )  ഉള്ളവര്‍ക്ക് നേരത്തെ അവസരം                             കൊടുക്കണം.അല്ലെങ്കില്‍ അവരുടെ സൗകര്യം അനുസരിച്ച് ഉള്ള                               സമയം നല്‍കണം.(ഓപ്ഷൻ )

3    അപേക്ഷകര്‍കുള്ള നിര്‍ദേശങ്ങള്‍, ടോക്കൻ  നമ്പര്‍,റിസല്‍റ്റ്‌ എന്നിവ അതതു  ദിവസം മൈക്കില്‍     അനൌന്‍സ്  ചെയ്യണം

4 .   കുടിവെള്ളം ലഭ്യമാക്കണം.

5.   വാങ്ങിയ പണത്തിനുള്ള രസീറ്റ് അപേക്ഷകന് നൽകൽ  സ്കൂളിലും ടെസ്റ്റ്‌ സെന്ററിലും    നിർബന്ധമാക്കണം .

6.    പ്രഥമ ശുശ്രൂഷ സൗകര്യം ടെസ്റ്റ്‌ സെന്ററിൽ ലഭ്യമായിരിക്കണം .


No comments:

Post a Comment